കോട്ടയത്ത് ‘വെർച്വൽ അറസ്റ്റിലൂടെ’ വയോധികനായ വൈദികൻ്റെ 11 ലക്ഷം തട്ടി; പ്രതിയെ ഗുജറാത്തിൽ നിന്നും പൊക്കി കേരള പോലീസ് കടുത്തുരുത്തിയിൽ സി ബി ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വയോധികനായ വൈദികൻ്റെ 11 ലക്ഷം തട്ടിയ കേസിൽ ഗുജറാത്തിൽ നിന്നും പ്രതി അറസ്റ്റിൽ. ഗുജറാത്ത് വഡോദറ ന്യൂ സാമ റോഡിൽ പഞ്ചം ഹൈറ്റ്സിന് സമീപം ഹരികപൂർ സൊസൈറ്റിയിൽ 108 ൽ മന്ദീപ് സിങാണ് അറസ്റ്റിലായത്. കോട്ടയം കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം … Continue reading കോട്ടയത്ത് ‘വെർച്വൽ അറസ്റ്റിലൂടെ’ വയോധികനായ വൈദികൻ്റെ 11 ലക്ഷം തട്ടി; പ്രതിയെ ഗുജറാത്തിൽ നിന്നും പൊക്കി കേരള പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed