പണി പൂർത്തിയായി ഒരാഴ്ച്ച തികഞ്ഞില്ല: അടപടലം ഇളകിമാറി ടാറിങ്: ടാറിങ് മെറ്റലുകൾ കൈകൊണ്ട് വാരി കൂട്ടാവുന്ന സ്ഥിതി: ദുർവിധി ഇടുക്കിയിലെ ഈ റോഡിന്

ഇടുക്കി കാഞ്ചിയാറിൽ മേപ്പാറ – പുട്ടുസിറ്റി – കൽത്തൊട്ടി റോഡിൽ ഒരാഴ്ച മുൻപ് ടാർ ചെയ്ത ഒന്നര കിലോമീറ്റർ ഭാഗത്ത് വിവിധ ഇടങ്ങളിൽ ടാറിങ് ഇളകിമാറി. പ്രദേശത്തെ റോഡ് നാളുകളായി റോഡ് തകർന്നു കിടക്കുകയായിരുന്നു. ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തിലാണ് കാഞ്ചിയാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുക വകയിരുത്തി റോഡ് നവീകരിച്ചത്. ഒരാഴ്ച മുമ്പാണ് റോഡിൻറെ ടാറിങ് ജോലികൾ പൂർത്തിയായത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ റോഡിൻറെ വിവിധ ഭാഗങ്ങളിൽ ടാറിംഗ് ഇളകി തുടങ്ങി. ടാറിങ് മെറ്റലുകൾ കൈകൊണ്ട് വാരി കൂട്ടാവുന്ന … Continue reading പണി പൂർത്തിയായി ഒരാഴ്ച്ച തികഞ്ഞില്ല: അടപടലം ഇളകിമാറി ടാറിങ്: ടാറിങ് മെറ്റലുകൾ കൈകൊണ്ട് വാരി കൂട്ടാവുന്ന സ്ഥിതി: ദുർവിധി ഇടുക്കിയിലെ ഈ റോഡിന്