ശാസ്താംകോട്ടയിൽ വാഹനാപകടം: യുവ ഗായികയ്ക്ക് ദാരുണാന്ത്യം
ശാസ്താംകോട്ടയിൽ വാഹനാപകടം: യുവ ഗായികയ്ക്ക് ദാരുണാന്ത്യം ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവ ഗായിക മരണപ്പെട്ടു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകളായ 20 വയസ്സുകാരി ലക്ഷ്മിയാണ് മരിച്ചത്. ഇന്ന് രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലെ സിനിമാപറമ്പ് ഭാഗത്താണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. ചടയമംഗലത്ത് നടന്ന നാടൻപാട്ട് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ലക്ഷ്മി അടങ്ങുന്ന സംഘം. മൈനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഞ്ചംഗ നാടൻപാട്ട് സംഘമാണ് … Continue reading ശാസ്താംകോട്ടയിൽ വാഹനാപകടം: യുവ ഗായികയ്ക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed