ഭോപാലിൽ വാഹനാപകടം: മലയാളികളായ ദേശീയ കയാക്കിങ് താരങ്ങൾ മരിച്ചു

ഭോപാലിൽ വാഹനാപകടം: മലയാളികളായ ദേശീയ കയാക്കിങ് താരങ്ങൾ മരിച്ചു ഭോപാലിലുണ്ടായബൈക്കപകടത്തിൽ നേവി ഉദ്യോഗസ്ഥരായ രണ്ടു ദേശീയ കയാക്കിങ് താരങ്ങൾ മരിച്ചു. ആലപ്പുഴ കൈനകരി തോട്ടുവാ ത്തല പഴയാറ്റിൽ വീട്ടിൽ രഘു നാഥന്റെ മകൻ വിഷ്ണു രഘുനാഥ് (26), പുന്നമട ഇത്തിപ്പറമ്പിൽ ആർ.ഐ. അജിത്തിന്റെ മകൻ അനന്തകൃഷ്ണൻ (18) എന്നിവരാണ് മരിച്ചത്. ദേശീയ ഗെയിംസിൽ കയാ ക്കിങ്ങിൽ സ്വർണമെഡൽ ജേ താവാണ് വിഷ്ണു. കനോയിങ് താരമായ അനന്തകൃഷ്ണൻ 2024-ലെ ദേശീയ ചാമ്പ്യൻഷിപ്പിൽചരിത്രത്തിൽ ആദ്യമായി 5,000 മീറ്റർ സിംഗിൾ കനോയിങ്ങിൽ … Continue reading ഭോപാലിൽ വാഹനാപകടം: മലയാളികളായ ദേശീയ കയാക്കിങ് താരങ്ങൾ മരിച്ചു