റിയാദിൽ വാഹനത്തിനുള്ളിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ
റിയാദിൽ വാഹനത്തിനുള്ളിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ റിയാദ്: തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ വെള്ളദുരൈ എന്ന 66-കാരനെ റിയാദിൽ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥിരമായി വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന ഡയന വാനിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോണിൽ പലതവണ വിളിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണ് വെള്ളദുരൈയെ വാഹനത്തിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. റംസാൻ മാസത്തിൽ ആറ്റുകാൽ പൊങ്കാല; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടി റെനീഷ റഹ്മാൻ റെഡ് ക്രസന്റ് എത്തി മരണം … Continue reading റിയാദിൽ വാഹനത്തിനുള്ളിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed