അടുത്ത കാലത്തൊന്നും വീക്ഷണം ദിനപത്രം ഇത്ര മാരകമായ വിധത്തിൽ ആരെയും ആക്രമിച്ചു കണ്ടിട്ടില്ല; മോഹൻലാലിനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കുന്ന വാർത്തയും തലക്കെട്ടും

എമ്പുരാൻ സിനിമ ഉയർത്തിയ വിവാദം മോഹൻലാലിൻ്റെ സിനിമാ ജീവിതത്തിൽ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. സംഘപരിവാർ ഭീഷണിയ്ക്കു മുന്നിൽ കീഴടങ്ങിയ സൂപ്പർ സ്റ്റാറിനെ വലിച്ചുകീറി ഭിത്തിയില്ഒട്ടിക്കുന്ന തലക്കെട്ടും വാർത്തയുമായാണ് ഇന്നത്തെ വീക്ഷണം പത്രം പുറത്തിറങ്ങിയത്. തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിലെ പ്രസിദ്ധമായ ‘ലേലു അല്ലൂ.. ലേലു അല്ലൂ … ലേലു അല്ലൂ എന്ന ഡയലോഗ് തലക്കെട്ടാക്കി, ഒപ്പം മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ലാലിൻ്റെ പടവും കോൺഗ്രസ് മുഖപത്രത്തിൻ്റെ ഹെഡ് ലൈൻ സ്റ്റോറിയിലുണ്ട്. അടുത്ത കാലത്തൊന്നും വീക്ഷണംദിനപത്രം ഇത്ര … Continue reading അടുത്ത കാലത്തൊന്നും വീക്ഷണം ദിനപത്രം ഇത്ര മാരകമായ വിധത്തിൽ ആരെയും ആക്രമിച്ചു കണ്ടിട്ടില്ല; മോഹൻലാലിനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കുന്ന വാർത്തയും തലക്കെട്ടും