രക്ഷിക്കേണ്ടവർ തന്നെ പ്രതിസ്ഥാനത്ത്; മൂന്നുമാസത്തിനിടെ ആയിരത്തോളം പോക്സോ കേസുകൾ

കോഴിക്കോട്: കഴിഞ്ഞ മൂന്നുമാസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം ആയിരത്തിനടുത്തെത്തി. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2025 ഫെബ്രുവരി വരെ 888 കേസുകളാണ് സംസ്ഥാനപത്ത് രജിസ്റ്റർ ചെയ്തത്. വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേസുകളുടെ എണ്ണം ആയിരത്തിൽ എത്തിയത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ കുട്ടികളെ സംരക്ഷിക്കേണ്ടവരാണ് പ്രതിസ്ഥാനത്തുള്ളതെന്നതാണ് ഗൗരവതരം. ഇരയാക്കപ്പെട്ട കുട്ടിയും പ്രതിയും തമ്മിൽ അടുപ്പമോ പരിചയമോ ഉള്ള സാഹചര്യം മിക്ക കേസുകളിലും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവുംകൂടുതൽ കേസുകൾ മലപ്പുറത്താണ്. 86 എണ്ണം. തിരുവനന്തപുരം … Continue reading രക്ഷിക്കേണ്ടവർ തന്നെ പ്രതിസ്ഥാനത്ത്; മൂന്നുമാസത്തിനിടെ ആയിരത്തോളം പോക്സോ കേസുകൾ