യുവ നേതാവിനെതിരെ വെളിപ്പെടുത്തലുകൾ; തനിക്കെതിരെ സംഘടിതമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് നടി റിനി ആൻ ജോർജ്

യുവ നേതാവിനെതിരെ വെളിപ്പെടുത്തലുകൾ; തനിക്കെതിരെ സംഘടിതമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് നടി റിനി ആൻ ജോർജ് കൊച്ചി: തനിക്കെതിരെ സംഘടിതമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് നടി റിനി ആൻ ജോർജ്. ഒരു പ്രമുഖ യുവ നേതാവിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെട്ടതെന്ന് താരം വ്യക്തമാക്കി. എന്നാൽ ഭയപ്പെടാനില്ലെന്നും, ആരോപണങ്ങളിൽ ഉറച്ചു നിൽക്കുമെന്നും റിനി പറഞ്ഞു. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുമെന്നത് മുൻകൂട്ടി കണ്ടു കൊണ്ടാണ് താൻ സത്യം പുറത്തുകൊണ്ടുവന്നതെന്നും അവർ കൂട്ടിച്ചേർത്തു. താൻ ആരോപണം ഉന്നയിച്ച … Continue reading യുവ നേതാവിനെതിരെ വെളിപ്പെടുത്തലുകൾ; തനിക്കെതിരെ സംഘടിതമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് നടി റിനി ആൻ ജോർജ്