ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ്
ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ് കൊച്ചി:വടകര എംപി ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ് രംഗത്തെത്തി. സാമൂഹ്യമാധ്യമത്തിലൂടെയാണ് റിനി ആശംസ അറിയിച്ചത്. ഷാഫി പറമ്പിലിനെ ടാഗ് ചെയ്തുകൊണ്ട് റിനി പങ്കുവെച്ച കുറിപ്പിൽ, “Happiest Birthday Dear Shafikka 😍. Wishing u all Success, Happiness & Love” എന്നായിരുന്നു സന്ദേശം. അതേസമയം, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ച വ്യക്തി റിനിയാണെന്നതും ശ്രദ്ധേയമാണ്. ആരോപണം ഉയർത്തിയതിന് പിന്നാലെ റിനിക്കെതിരെ … Continue reading ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed