സ്കൂളിൽ വിളമ്പിയത് മുളകുപൊടി ചേർത്ത ചോറ്; വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ഹൈദരാബാദ്: സ്കൂളിൽ വിളമ്പിയ മുളകുപൊടി ചേർത്ത ചോറ് കഴിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. നിസാമാബാദ് ജില്ലയിലെ കോത്തഗിരി മണ്ഡലത്തിലെ അപ്പർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ് നൽകിയത്. വിദ്യാർത്ഥികൾ അവരുടെ പ്ലേറ്റുകളിൽ കറിക്ക് പകരം മുളകുപൊടി ചേർത്ത ചോറുമായി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. (Rice served at school with chili powder; Students feel sick) ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലായി 130 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. … Continue reading സ്കൂളിൽ വിളമ്പിയത് മുളകുപൊടി ചേർത്ത ചോറ്; വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം