മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ പുറത്തിറങ്ങി

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ പുറത്തിറങ്ങി കീർത്തി സുരേഷ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘റിവോൾവർ റിറ്റ’യുടെ ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തു. ട്രെയിലർ നൽകുന്ന സൂചന പ്രകാരം ചിത്രം കോമഡി, ആക്ഷൻ, ചേസിങ് രംഗങ്ങൾ നിറഞ്ഞ മാസ്സ് എന്റർടെയ്നറായിരിക്കും. ചിത്രം നവംബർ 28ന് തിയറ്ററുകളിൽ എത്തും. അനുമതിയില്ല; ഒല, ഊബര്‍  ടാക്സികൾക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് വലിയ താരനിരയും ശ്രദ്ധേയ കഥാപാത്രങ്ങളും കീർത്തി സുരേഷിനൊപ്പം ചിത്രത്തിൽ … Continue reading മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ പുറത്തിറങ്ങി