എന്നാലും ഇവിയോട് ഇത് വേണ്ടായിരുന്നു; സർക്കാരിൻ്റെ വക ഇലക്ട്രിക് ഷോക്ക്

കോഴിക്കോട്: സംസ്ഥാനത്തെ മോട്ടോർ വാഹന നികുതി നിരക്കുകൾ പുതുക്കിയുളള ഉത്തരവ് പുറത്തിറക്കി. ഇലക്ട്രിക് വാഹനങ്ങൾക്കും 15 വർഷത്തെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ മാറ്റം വരുത്തിയിരിക്കുന്നത്. 15 വർഷം കാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങൾക്കുമുളള നികുതി അഞ്ച് വർഷത്തേക്ക് 400 രൂപയായി കൂട്ടി. 750 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 3200 രൂപയും 750 കിലോഗ്രാം മുതൽ 1500 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 4300 രൂപയും 1500 കിലോഗ്രാമിന് മുകളിലുള്ള … Continue reading എന്നാലും ഇവിയോട് ഇത് വേണ്ടായിരുന്നു; സർക്കാരിൻ്റെ വക ഇലക്ട്രിക് ഷോക്ക്