പരുന്തുംപാറയിലെ കൈയ്യേറിയ ബാക്കി ഭൂമിയും തിരിച്ചുപിടിക്കാൻ റവന്യു വകുപ്പ്; കൈയ്യേറിയത് 110 ഏക്കർ റവന്യു ഭൂമി

വിനോദ സഞ്ചാരകേന്ദ്രമായ ഇടുക്കി പരുന്തുംപാറയിൽ നഷ്ടപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കാൻ നീക്കം ആരംഭിച്ച് റവന്യു വകുപ്പ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി നഷ്ടപ്പെട്ട ഭൂമി കണ്ടെത്താനാണ് നീക്കം. കൈയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം നടത്തിയ യോഗത്തിൽ ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. Revenue Department to recover the rest of the land in Parunthumpara 110 ഏക്കർ സർക്കാർ ഭൂമി പരുന്തുംപാറയിൽ കൈയ്യേറിയതായി റവന്യു വകുപ്പ് മുൻപ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കൈയ്യേറ്റ ഭൂമി … Continue reading പരുന്തുംപാറയിലെ കൈയ്യേറിയ ബാക്കി ഭൂമിയും തിരിച്ചുപിടിക്കാൻ റവന്യു വകുപ്പ്; കൈയ്യേറിയത് 110 ഏക്കർ റവന്യു ഭൂമി