ഒന്നാം തീയതി ശമ്പളം കിട്ടാൻ സമരം, ഇനി അവർക്ക് ശമ്പളം കിട്ടുമോ എന്തോ? മന്ത്രി ​ഗണേഷ്കുമാറിനോട് കളിച്ചാൽ അങ്ങനെയിരിക്കും

ഒന്നാം തീയതി തന്നെ ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ശക്തമായ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്. സമരം ചെയ്ത കോൺഗ്രസ് അനുകൂല സംഘടനയിൽ പെട്ടവർക്ക് ഫെബ്രുവരിയിലെ ശമ്പളം വൈകുമെന്ന് ഉറപ്പായി. ഇവരുടെ ശമ്പള ബിൽ പ്രത്യേകാനുമതിക്ക് ശേഷമേ അയക്കാവൂ എന്നാണ് നൽകിയിരിക്കുന്ന നിർദേശം. സമരത്തിന് ഡയസ്‌നോൺ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കുന്നതിന് പുറമേയാണ് പുതിയ പണി. സമരം ചെയ്തവരുടെ ശമ്പള ബിൽ പ്രത്യേകം തയ്യാറാക്കാനാണ് ഉന്നതതല നിർദേശം. സമരത്തിനിറങ്ങാത്ത, ഡയസ്‌നോൺ ബാധകമാകാത്ത ജീവനക്കാരുടെ … Continue reading ഒന്നാം തീയതി ശമ്പളം കിട്ടാൻ സമരം, ഇനി അവർക്ക് ശമ്പളം കിട്ടുമോ എന്തോ? മന്ത്രി ​ഗണേഷ്കുമാറിനോട് കളിച്ചാൽ അങ്ങനെയിരിക്കും