യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ ഇപ്പോൾ അമേരിക്കയിലെ രഹസ്യനിലവറകളിൽ സൂക്ഷിച്ചിരിക്കുന്നതായി തിമോത്തി ഡബ്ല്യു. ഹൊഗാന്‍ എന്ന വ്യക്തി നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹൊഗാന്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിശുദ്ധ നാട്ടില്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ നേതാവാണ്. ഡാനി ജോണ്‍സിന്റെ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. ഹൊഗാന്‍ വ്യക്തമാക്കുന്നത് പ്രകാരം, നൈറ്റ്സ് ടെംപ്ലാര്‍ വത്തിക്കാനെ മറച്ച് വെച്ച് ഈ അസ്ഥികള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കൊണ്ടുവന്നതാണെന്ന് പറയുന്നു. ഇസ്‌ലാം മതത്തിൽ നിന്നും … Continue reading യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!