പഴനിയിലെ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകളുണ്ടെന്ന് അഭിമുഖം; സംവിധായകൻമോഹൻ ജി അറസ്റ്റിൽ
ചെന്നൈ : പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് മോഹൻ ജി യെ അറസ്റ്റ് ചെയ്‌തത്.Revealing that Panchamrita in Palani contains contraceptive pills ചെന്നൈയിൽ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലെ ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമാണിതെന്നും മോഹൻ പറഞ്ഞിരുന്നു. അറസ്റ്റിനെതിരെ ബിജെപി നേതാക്കൾ രംഘത്തത്തി.ദ്രൗപദി, … Continue reading പഴനിയിലെ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകളുണ്ടെന്ന് അഭിമുഖം; സംവിധായകൻമോഹൻ ജി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed