കാഞ്ഞിരപ്പള്ളിയിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ
കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം പാറത്തോട് ചിറ ഭാഗത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തി.Retired from Kanjirapalli. Police officer and his family dead റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പാറത്തോട് പൂന്തോട്ടത്തിൽ സോമനാഥൻ നായർ (85) സരസമ്മ (70) എന്നിവരെയും നിലയിലും മകൻ ശ്യാം നാഥിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യാംനാഥ് തൂങ്ങി മരിച്ച നിലയിലാണ്. കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ ജീവനക്കാരനാണ് ശ്യാംനാഥ് നാലു ദിവസമായി ഓഫീസിൽ എത്തിയിട്ട്. സോമനാഥനെയും സരസമ്മയെയും തലയ്ക്കടിയേറ്റ നിലയിലും ശ്യാമിനെ … Continue reading കാഞ്ഞിരപ്പള്ളിയിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed