ഓസ്കാർ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

ഓസ്കാർ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും രണ്ടുദിവസത്തിനകം ഔദ്യോഗിക ഉത്തരവ്; രഞ്ജിത്തിന്റെ രാജി വിവാദങ്ങൾക്ക് ശേഷമുള്ള നിർണായക നീക്കം തിരുവനന്തപുരം: മലയാള സിനിമയ്ക്ക് അഭിമാനമായ ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. സാംസ്കാരിക വകുപ്പ് രണ്ടുദിവസത്തിനകം ഔദ്യോഗിക ഉത്തരവ് പുറത്തിറക്കും.ചലച്ചിത്ര ലോകം പ്രതീക്ഷയോടെ കാത്തിരുന്ന മാറ്റമാണ് ഇത്. ശബ്ദരംഗത്തെ തന്റെ സൃഷ്ടികളിലൂടെയാണ് ലോക സിനിമയിലേക്കും മലയാളികളുടെ അഭിമാനത്തിലേക്കും റസൂൽ ഉയർന്നുവന്നത് ചലച്ചിത്ര അക്കാദമിയുടെ … Continue reading ഓസ്കാർ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും