ഓസ്‌കർ മാജിക് അക്കാദമിയിലേക്ക്! – റസൂൽ പൂക്കുട്ടി ചെയർമാൻ; മലയാള സിനിമ പ്രതീക്ഷയിലേക്ക്

ഓസ്‌കർ മാജിക് അക്കാദമിയിലേക്ക്! – റസൂൽ പൂക്കുട്ടി ചെയർമാൻ; മലയാള സിനിമ പ്രതീക്ഷയിലേക്ക് തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ചെയര്‍മാന്‍. നടി കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍ പേഴ്‌സണ്‍. ലോക സിനിമയിൽ മലയാളത്തിന്റെ പേരെഴുതി തിളക്കമുറ്റിച്ച റസൂളിന്റെ വരവ്, അക്കാദമിയുടെ പ്രവർത്തനത്തിൽ ഗ്ലോബൽ സ്റ്റാൻഡേർഡുകളുടെ പുതിയ അധ്യായമാകുമെന്നാണ് മേഖലയിലെ അഭിപ്രായം. കുക്കു പരമേശ്വരൻ – വൈസ് ചെയർപേഴ്‌സൺ മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ … Continue reading ഓസ്‌കർ മാജിക് അക്കാദമിയിലേക്ക്! – റസൂൽ പൂക്കുട്ടി ചെയർമാൻ; മലയാള സിനിമ പ്രതീക്ഷയിലേക്ക്