റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം: ടിക്കറ്റ് ബുക്കിംഗ് ഇനി 60 ദിവസം മുൻപ് മാത്രം; കാരണവും റെയിൽവേ പറയുന്നു:

ഇനി മുതൽ 60 ദിവസം മുമ്പ് മാത്രമെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവേ ബോർഡ്. Restrictions on railway ticket booking, ticket booking now only 60 days in advance 4 മാസം മുൻപ് ബുക്ക് ചെയ്തശേഷം യാത്രയുടെ ഡേറ്റ് അടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് പുതിയ മാറ്റം കൊണ്ടുവരുന്നത് എന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. നേരത്തെ 120 ദിവസം മുമ്പ് ടിക്കറ്റ് … Continue reading റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം: ടിക്കറ്റ് ബുക്കിംഗ് ഇനി 60 ദിവസം മുൻപ് മാത്രം; കാരണവും റെയിൽവേ പറയുന്നു: