റെസ്റ്റോറന്റിലെ ചട്ണിയില്‍ മുടി; ചിത്രം പങ്കുവെച്ച് യുവാവ്, 5,000 രൂപ പിഴയിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

തെലങ്കാന: റെസ്റ്റോറന്റിലെ ചട്ണിയിൽ നിന്ന് മുടി ലഭിച്ചതിനെ തുടർന്ന് 5,000 രൂപ പിഴ ഈടാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. തെലങ്കാനയിലെ എഎസ് റാവു നഗറില്‍ സ്ഥിതി ചെയ്യുന്ന ജനപ്രിയ റെസ്റ്റോറന്റായ ‘ചട്ണീസി’ലായിരുന്നു സംഭവം. ശ്രീഖണ്ഡേ ഉമേഷ് കുമാര്‍ എന്ന ഉപഭോക്താവാണ് തനിക്ക് നേരിട്ട ദുരനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.(Restaurant fined rs 5000 for find hair in chutney) ‘ഇസിഐഎല്ലിലെ രാധികയ്ക്കടുത്തുള്ള എ എസ് റാവു നഗറിലെ ‘ചട്‌ണീസി’ലെ ചട്ണിയില്‍ ഒരു മുടി കണ്ടെത്തി. ഇത് ചട്ണീസ് … Continue reading റെസ്റ്റോറന്റിലെ ചട്ണിയില്‍ മുടി; ചിത്രം പങ്കുവെച്ച് യുവാവ്, 5,000 രൂപ പിഴയിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്