20 രൂപ എംആർപി ഉള്ള കുപ്പിവെള്ളത്തിന് 55 രൂപ ഈടാക്കി; ഉപഭോക്തൃ കമ്മീഷന്റെ കർശന ഉത്തരവ്

20 രൂപ എംആർപി ഉള്ള കുപ്പിവെള്ളത്തിന് 55 രൂപ ഈടാക്കി; ഉപഭോക്തൃ കമ്മീഷന്റെ കർശന ഉത്തരവ് റെസ്റ്റോറന്റുകളിൽ പാക്ക് ചെയ്ത കുടിവെള്ളത്തിന് എംആർപി വിലയെക്കാൾ കൂടുതൽ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ചണ്ഡീഗഡ് സ്റ്റേറ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസ്സൽ കമ്മീഷൻ. 20 രൂപ എംആർപി ഉള്ള കുപ്പിവെള്ളത്തിന് 55 രൂപ ഈടാക്കിയ റെസ്റ്റോറന്റിനെതിരെ കമ്മീഷൻ നടപടി സ്വീകരിച്ചു. യുവതിയുടെ ബെർത്തിന് മുന്നിൽ മൂത്രമൊഴിച്ച ജഡ്ജിക്ക് ‘പണി’ കിട്ടി! ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി പരാതിയുടെ പശ്ചാത്തലം 2023 … Continue reading 20 രൂപ എംആർപി ഉള്ള കുപ്പിവെള്ളത്തിന് 55 രൂപ ഈടാക്കി; ഉപഭോക്തൃ കമ്മീഷന്റെ കർശന ഉത്തരവ്