ഫ്രഷായിരിക്കണം, ചിക്കൻ ബാർബി ക്യൂ വിൽ കാൻസറിന് കാരണമാകുന്ന പെയിന്റ് സ്പ്രേ ചെയ്ത് റെസ്റ്റോറന്റ് ജീവനക്കാരൻ; ക്രൂരത സുരക്ഷാവസ്ത്രങ്ങൾ ധരിച്ചശേഷം !

അമിതലാഭത്തിനു വേണ്ടി ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവരെ നാം കാണാറുണ്ട്. അത്തരം വാർത്തകൾ പലപ്പോഴും നമ്മെ അലോസരഖപ്പെടുത്താറുമുണ്ട്. എന്നാൽ അതിനും മേലെയാണ് ഈ ഹോട്ടൽ ജീവനക്കാരൻ തന്റെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വരുന്നവരോട് കാണിച്ചത്. (Restaurant employee sprays cancer-causing paint on chicken Barbie queu) വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) ഗ്രൂപ്പ് 3 കാർസിനോജൻ ആയി തരംതിരിച്ചിരിക്കുന്ന അക്രിലിക് ആസിഡ് അടങ്ങിയിരിക്കുന്ന കെമിക്കലാണ് ലിക്വിഡ് നൈട്രോജെൻ. ചിക്കൻ ബാർബി ക്യൂ വിൽ കാൻസറിന് കാരണമാകുന്ന ഈ … Continue reading ഫ്രഷായിരിക്കണം, ചിക്കൻ ബാർബി ക്യൂ വിൽ കാൻസറിന് കാരണമാകുന്ന പെയിന്റ് സ്പ്രേ ചെയ്ത് റെസ്റ്റോറന്റ് ജീവനക്കാരൻ; ക്രൂരത സുരക്ഷാവസ്ത്രങ്ങൾ ധരിച്ചശേഷം !