ഷാനിബിന് പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും രാജി
പാലക്കാട്: എ കെ ഷാനിബിന് പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി.യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന വിമല്‍ പി ജിയാണ് രാജിവെച്ചത്. സാമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു വിമലിന്റെ രാജി പ്രഖ്യാപനം. യൂത്ത് കോണ്‍ഗ്രസ് കപ്പൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു വിമല്‍. എ കെ ഷാനിബിനൊപ്പം പാര്‍ട്ടി വിടുന്നു, സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നാണ് വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം എടുക്കില്ലെന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് എ കെ … Continue reading ഷാനിബിന് പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും രാജി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed