തിരുവനന്തപുരം: തലസ്ഥാന ഹൃദയത്തോടു ചേർന്നാണ് ജീവിക്കുന്നതെങ്കിലും അധികൃതരാരും തിരിഞ്ഞു നോക്കാത്തതിന്റെ പരിഭവത്തിലാണ് രണ്ട് സെന്റ്, പഞ്ചാബി ഹൗസ് കോളനി നിവാസികൾ.Residents of two cents and Punjabi House Colony are in the throes of no authorities turning their back പട്ടയമില്ലാത്തതിനാൽ അടച്ചുറപ്പുള്ള വീടോ,ടോയ്ലെറ്റോ ഇല്ല. തുണിയും ഷീറ്റും കെട്ടിയ കൂരകളാണ് വീടുകൾ.ചാക്ക ജംഗ്ഷനിൽ നിന്ന് വൈ.എം.എ ഹാളിനു സമീപമുള്ള റോഡിലാണ് രണ്ട് കോളനികളും സ്ഥിതി ചെയ്യുന്നത്. ചാക്ക വാർഡിലാണ് മണലിവീട് പഞ്ചാബി … Continue reading പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ ഒരു ടോയ്ലെറ്റ് എങ്കിലും… ഞങ്ങൾ സ്ത്രീകളല്ലെ… ഇപ്പോഴും റെയിൽവേ ട്രാക്കിലും പൊന്തക്കാട്ടിലുമാണ്… പഞ്ചാബി ഹൗസ് കോളനി നിവാസികൾ പറയുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed