റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല

ഇടുക്കിയിൽ റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല ജൂലൈയിൽ സിപിഐ ഇടുക്കി ജില്ലാ സമ്മേളന നഗരിയിൽ വെച്ചാണ് കട്ടപ്പന ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഷോപ്പ് സൈറ്റുകൾക്ക് ഉടൻ പട്ടയം നൽകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. . ഓണക്കാലത്തിന് മുൻപ് കട്ടപ്പനയിലെ ഷോപ്പ് സൈറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തീരുമാനമാക്കും. ഓണത്തിന് മുൻപ് പട്ടയം നൽകാനുള്ള നടപടികളുണ്ടാകും. സർവേ നടപടികൾ പൂർത്തിയായെങ്കിലും സാങ്കേതികമായ ചില കാരണങ്ങളാലാണ് ഉത്തരവ് വൈകിയത്. … Continue reading റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല