നെടുംകണ്ടം: നെടുംകണ്ടം, തൂക്കുപാലം മേഖലകളിൽ അപരിചിതർ നിരീക്ഷണത്തിന് എത്തുന്നത് പതിവായതോടെ പ്രദേശവാസികൾ ആശങ്കയിൽ. അപരിചിതരായ ചിലർ പകൽ സമയം വീടുകൾക്ക് മുന്നിലെത്തി നിരീക്ഷണം നടത്തുകയാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറുവ സംഘങ്ങളെ പറ്റിയുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് പകൽസമയം വീടുകൾക്ക് സമീപമെത്തി ചുറ്റുപാടുകൾ നിരീക്ഷിക്കുന്ന അപരിചിതരെ കുറിച്ച് പ്രദേശവാസികളിൽ സംശയം വർധിച്ചത്. നെടുങ്കണ്ടം മേഖലയിൽ പട്ടാപകൽ വീടുകൾക്ക് സമീപം എത്തി നിരീക്ഷണം നടത്തുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഒരു വീടിന്റെ ഗേറ്റ് കടന്ന് അകത്ത് കയറിയ … Continue reading പട്ടാപകൽ നിരീക്ഷണത്തിന് എത്തുന്ന അപരിചിതർ; തരം കിട്ടിയാൽ അകത്തു കയറുന്ന യുവാക്കളുടെ വീഡിയോ പുറത്ത്; കുറുവാ സംഘമെന്ന് ഇടുക്കിക്കാർ; അല്ലെന്ന് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed