കൊച്ചി: ആഗോള സൈബര്‍ തകരാര്‍ ഇന്ത്യയിലെ പത്ത് ബാങ്കുകളെ മാത്രമാണ് നേരിയ തോതില്‍ ബാധിച്ചതെന്ന് റിസര്‍വ് ബാങ്ക്.Reserve Bank’s warning helped ഉപഭോക്ത്യ സേവനങ്ങളെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് നേരത്തെ റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയര്‍ അപ്ഡേഷനിലുണ്ടായ ആഗോള സൈബര്‍ തകരാറില്‍ ലോകത്തിലെ വ്യോമ, ധന, മാദ്ധ്യമ മേഖലകള്‍ക്ക് ലക്ഷം കോടി ഡോളറിലധികം നഷ്ടം നേരിട്ടതായി പ്രാഥമിക വിലയിരുത്തല്‍. ആഗോള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്ക് വരുത്തിയ അപ്‌ഡേഷന്‍ വഴി മൈക്രോസോഫ്റ്റിന്റെ … Continue reading റിസർവ് ബാങ്കിൻ്റെ മുന്നറിയിപ്പ് തുണയായി; ശത കോടികളുടെ നഷ്ടത്തിൽ നിന്ന് ഇന്ത്യൻ ബാങ്കുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed