നമ്മുടെ സൗരയൂഥത്തിൽ മറഞ്ഞിരിക്കുന്ന ഒരു അജ്ഞാത ഗ്രഹമുണ്ടോ ? ഭൂമിയോട് തൊട്ടടുത്ത് അങ്ങനൊരു ഗ്രഹമുണ്ടെന്ന് ഗവേഷകർ !

നമ്മുടെ സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളും പ്ലൂട്ടോ എന്ന ഒരു കുള്ളൻ ഗ്രഹവും ഉണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, നാം അറിയുന്ന ഗ്രഹങ്ങളല്ലാതെ മറ്റെന്തിലും ഈ സൗരയൂഥത്തിൽ മറഞ്ഞിരിക്കുന്നുണ്ടോ ? തീർച്ചയായുമുണ്ടാവാം.ഭൂമിയോട് അടുത്ത് അത്തരമൊരു ഗ്രഹത്തിന്റെ സാന്നിധ്യം ഉണ്ടായേക്കാം എന്നാണ് ഗവേഷകർ പറയുന്നത്. (Researchers say there is a planet next near to Earth) സൂര്യനിൽ നിന്ന് പതിനായിരക്കണക്കിന് മടങ്ങ് അകലെ മഞ്ഞുകട്ടകളും പാറകളും നിറഞ്ഞ ബഹിരാകാശത്തെ ഗോളാകൃതിയിലുള്ള പ്രദേശമാണ് ഊർട്ട് മേഘം. ഇപ്പോൾ ഭൂമിക്കടുത്തുള്ള … Continue reading നമ്മുടെ സൗരയൂഥത്തിൽ മറഞ്ഞിരിക്കുന്ന ഒരു അജ്ഞാത ഗ്രഹമുണ്ടോ ? ഭൂമിയോട് തൊട്ടടുത്ത് അങ്ങനൊരു ഗ്രഹമുണ്ടെന്ന് ഗവേഷകർ !