ശരീരത്തിലെ സ്വാഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കുന്നതിലൂടെ കാൻസർ കോശങ്ങളെ നശിപ്പിക്കാനാകും;കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക ചുവടുവെപ്പുമായി ​ഗവേഷകർ

ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ രോഗങ്ങളിൽ ഒന്നായ, ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന പദങ്ങളിൽ ഒന്നാണല്ലോ കാൻസർ.ഗ്രീക് ഭാഷയിൽ ‘ഞണ്ട് ‘ എന്ന അർത്ഥം വരുന്ന ‘കാർസിനോമ’ (Carcinoma – karkinos, or ‘crab’, and -oma, ‘growth’) എന്ന പദത്തിൽ നിന്നുമാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്.Researchers have taken a crucial step in cancer treatment നമ്മുടെ ശരീരത്തിലെ ഓരോ അവയവവും അനേകം കോശങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് എല്ലാവർക്കും അറിയുന്ന … Continue reading ശരീരത്തിലെ സ്വാഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കുന്നതിലൂടെ കാൻസർ കോശങ്ങളെ നശിപ്പിക്കാനാകും;കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക ചുവടുവെപ്പുമായി ​ഗവേഷകർ