യേശുക്രിസ്തു അഞ്ചാം വയസ്സിൽ ചെയ്ത ഏക അത്ഭുതത്തിന്റെ രേഖകൾ കണ്ടെത്തി ഗവേഷകർ ! നൂറ്റാണ്ടുകളായി മറഞ്ഞുകിടന്ന ആ കൈയെഴുത്തിൽ പറയുന്നത് ഇങ്ങനെ:

യേശുക്രിസ്തുവിന്റെ കുട്ടിക്കാലത്തെ പറ്റി അധികം ഒന്നും കാണാനാവില്ല. 30 വയസിനു ശേഷമുള്ള യേശുവിന്റെ കാലഘട്ടത്തെ കുറിച്ചാണ് ചരിത്ര രേഖകൾ കൂടുതലും പറയുന്നത്. എന്നാൽ ഇപ്പോൾ യേശുക്രിസ്തുവിന്റെ കുട്ടിക്കാലത്തെ പരാമർശിക്കുന്ന ഏറ്റവും പഴക്കമുള്ള ഒരു കയ്യെഴുത്ത് പ്രതി കണ്ടെടുത്തിരിക്കുകയാണ്. ജർമ്മനിയിലെ ഹാംബർ​ഗ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന കൈയെഴുത്തുപ്രതിയാണ് യേശുക്രിസ്തുവിൻ്റെ ബാല്യകാലത്തിൻ്റെ ആദ്യകാല വിവരണമായി, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമുള്ളതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ ശകലം യേശുവിൻ്റെ ബാല്യകാലത്തിൻ്റെ എപ്പിസോഡുകൾ പറയുന്ന ഒരു സുവിശേഷത്തിൻ്റെ ഭാഗമാണ്. ഈ സുവിശേഷത്തിൻ്റെ ആദ്യ … Continue reading യേശുക്രിസ്തു അഞ്ചാം വയസ്സിൽ ചെയ്ത ഏക അത്ഭുതത്തിന്റെ രേഖകൾ കണ്ടെത്തി ഗവേഷകർ ! നൂറ്റാണ്ടുകളായി മറഞ്ഞുകിടന്ന ആ കൈയെഴുത്തിൽ പറയുന്നത് ഇങ്ങനെ: