മണ്ണിലിട്ടാലും കടലിലിട്ടാലും നശിച്ചു പൊകുന്ന പ്ലാസിക് കണ്ടെത്തി ഗവേഷകർ

പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്ലാസിക് മാലിന്യങ്ങള്‍ ലോകത്തെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയാണ്. എന്നാല്‍ അതിനൊരു പരിഹാരമെന്നോണം സമുദ്രത്തില്‍ അലിഞ്ഞ് ചേരുന്ന ബയോ ഡീഗ്രെയ്ഡബിള്‍ പ്ലാസ്റ്റിക്കുകള്‍ രൂപപ്പെടുത്തിയിരിക്കുകയാണ് ജപ്പാനിലെ ഗവേഷകര്‍. ജപ്പാനിലെ റൈക്കന്‍ സെന്റര്‍ ഫോര്‍ എമര്‍ജന്റ് മാറ്റര്‍ സയന്‍സിലെ ഗവേഷകരാണ് സമുദ്രത്തിൽ ലയിക്കുന്ന ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് രൂപകല്‍പ്പന ചെയ്തത്. പരിസ്ഥിതിക്ക് ഭീഷണി അല്ലാത്തതും കടല്‍ ജലത്തില്‍ വളരെ വേഗത്തില്‍ അലിഞ്ഞില്ലാതായി തീരുന്നതുമായ പ്ലാസ്റ്റിക് കണ്ടെത്തിയെന്നാണ് ഈ ഗവേഷകരുടെ അവകാശവാദം. വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ മുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ … Continue reading മണ്ണിലിട്ടാലും കടലിലിട്ടാലും നശിച്ചു പൊകുന്ന പ്ലാസിക് കണ്ടെത്തി ഗവേഷകർ