ചൊവ്വയിൽ മനുഷ്യർക്ക് താമസിക്കാനാവും ? ഗവേഷകരെ അമ്പരപ്പിച്ച് ചൊവ്വയിലെ നിഗൂഢ ‘ദ്വാരം’ !
ചൊവ്വയിൽ കാലുകുത്തുക എന്നത് മനുഷ്യന്റെ സ്വപ്നങ്ങളിൽ ഒന്നാണ്. അതിഭീകരമായ പൊടിക്കാറ്റും അതിലേറെ മാറിമറിയുന്ന കാലാവസ്ഥയും മൂലം ഏറെക്കുറെ താമസം അസാധ്യമാണ് ചൊവ്വയിൽ. എന്നാൽ, പര്യവേഷണ വേളയിൽ മനുഷ്യർക്ക് താമസിക്കാൻ കഴിയുന്ന പുതിയ സ്ഥലം ചൊവ്വയിൽ കണ്ടെത്തി ഗവേഷകർ. പൊടിക്കാറ്റും താപനില വ്യതിയാനവും മൂലം താമസം ഏറെക്കുറെ അസാധ്യമായ ചൊവ്വയിൽ ഇത്തരമൊരു കണ്ടത്തിൽ ഗവേഷകർക്ക് വളരെയധികം ആശ്വാസം നൽകുന്നതാണ്. ചൊവ്വയിലെ അതിപുരാതനമായ ഒരു അഗ്നിപർവതത്തിന്റെ വശത്താണ് നിഗൂഢമായ ഒരു കുഴി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ മാർസ് റിക്കണൈസൻസ് ഓർബിറ്ററിലെ … Continue reading ചൊവ്വയിൽ മനുഷ്യർക്ക് താമസിക്കാനാവും ? ഗവേഷകരെ അമ്പരപ്പിച്ച് ചൊവ്വയിലെ നിഗൂഢ ‘ദ്വാരം’ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed