ഇനി അപസ്മാരം പൂർണ്ണമായി ഭേദമാക്കാം; തലച്ചോറിൽ ഘടിപ്പിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ കണ്ടെത്തി ഗവേഷകർ ! 13 വയസ്സുകാരനു പുനർജ്ജന്മം

അപസ്മാരം, ഭേദമാക്കാനാവാത്ത ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ലോകമെമ്പാടുമുള്ള 50 ദശലക്ഷത്തിലധികം ആളുകളെ ഇത് ബാധിക്കുന്നു. അപസ്മാരം ബാധിച്ചവരിൽ കുറച്ചു ശതമാനം ആളുകൾ മരുന്നുകളും ശസ്ത്രക്രിയകളും വഴി സുഖം പ്രാപിക്കുന്നുണ്ടെങ്കിലും, ഗുരുതരമായ രോഗലക്ഷണങ്ങളുള്ള മറ്റുള്ളവർക്ക് ഈ രോഗം ഒരു വലിയ ന്യൂറോളജിക്കൽ പ്രശ്നമായി നിലനിൽക്കുന്നു. എന്നാൽ അടുത്തിടെ നടന്ന ഒരു പരീക്ഷണം പുതിയ പ്രതീക്ഷ നൽകുന്നതാണ്. (Researchers have found a neurotransmitter that can be implanted in the brain to cure Epilepsy) ലോകത്ത് … Continue reading ഇനി അപസ്മാരം പൂർണ്ണമായി ഭേദമാക്കാം; തലച്ചോറിൽ ഘടിപ്പിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ കണ്ടെത്തി ഗവേഷകർ ! 13 വയസ്സുകാരനു പുനർജ്ജന്മം