മാരകമായ എയ്ഡ്സിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകർ. അമേരിക്കൻ മരുന്ന് നിർമ്മാതാക്കളായ ഗിലേഡ് ആണ് പ്രതിരോധ മരുന്ന് ഉണ്ടാക്കിയത്.Researchers have found a drug to fight the deadly AIDS എയ്ഡ്സിനെ ഭേദമാക്കാനല്ല, എയ്ഡ്സ് പകരാതിരിക്കാനുള്ള പ്രതിരോധ മരുന്നാണ് വികസിപ്പിച്ചതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ദി ന്യൂ ഇംഗ്ളണ്ട് ജേണൽ ഒഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് വർഷത്തിൽ രണ്ട് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് എയ്ഡ്സ് രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും എച്ച്ഐവി വൈറസ് ബാധയുണ്ടാകില്ല. ഇക്കഴിഞ്ഞ 24നാണ് … Continue reading വർഷത്തിൽ രണ്ട് ഡോസ് കുത്തിവെച്ചാൽ മതി; എന്തു ചെയ്താലും എയ്ഡ്സ് പിടിക്കില്ല; സ്ത്രീകളിൽ പരീക്ഷിച്ചു; ഇനി പരീക്ഷണം പുരുഷൻമാരിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed