അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു ചെറുകര കണ്ടെത്തി ഗവേഷകർ. കാനഡയ്ക്കും ഗ്രീൻലൻഡിനുമിടയിലായി കണ്ടെത്തിയിരിക്കുന്ന ഈ ചെറു കരയ്ക്ക് ഡേവിസ് സ്ട്രെയ്റ്റ് പ്രോട്ടോ മൈക്രോ കോണ്ടിനെന്റ് എന്നാണ് പേരു നൽകിയിരിക്കുന്നത്. (Researchers found a new small land in the Atlantic Ocean) ഗ്രീൻലൻഡിന്റെ പടിഞ്ഞാറൻ തീരത്തു നിന്ന് അകലെയായി മുങ്ങിയ നിലയിലാണ് ഈ ചെറുകര സ്ഥിതി ചെയ്യുന്നത്. 19-24 കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ കര ഗ്രീൻലാൻഡിൽ നിന്ന് വേർതിരിക്കുന്നത് അതിൻ്റെ അരികിൽ കിഴക്ക്-പടിഞ്ഞാറ് കാനഡയുടെ സാന്നിധ്യമാണ്. . … Continue reading വിസ്ത്രീർണ്ണം 24 കിലോമീറ്റർ മാത്രം, സമുദ്രത്തിൽ മുങ്ങിയ നിലയിൽ; അറ്റ്ലാന്റിക് സമുദ്രത്തിൽ പുതിയ ചെറുകര കണ്ടെത്തി ഗവേഷകർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed