ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിത

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിത ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിത നേതാവിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. ആർഎസ്എസും പുതിയ തീരുമാനത്തെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ആണ് പ്രഥമ പരിഗണനയെന്നാണ് പുറത്തു വരുന്ന വിവരം. നിർമല സീതാരാമന് പുറമേ ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ എന്നിവരും പരിഗണനയിലുണ്ട്. പരിഗണനയിലുള്ള മൂന്ന് വനിതകളിൽ പരിചയസമ്പത്തും പാർലമെന്ററി രംഗത്തെ മികവും പരിഗണിക്കുകയാണെങ്കിൽ നിർമല സീതരാമന് ആണ് പട്ടികയിൽ മുൻതൂക്കം. ദക്ഷിണേന്ത്യയിൽ ബിജെപിയ്ക്ക് കൂടുതൽ … Continue reading ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിത