തിരുവനന്തപുരം: പതിനെട്ടടവും പയറ്റിയിട്ടും റിപ്പോർട്ടർ ടി.വിയെ രണ്ടാം സ്ഥാനത്തു നിന്ന് താഴെയിറക്കാനാകാതെ 24 ന്യൂസ്. 38-ാം ആഴ്ചയിലെ ചാനൽ റേറ്റിംഗിലും ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാം സ്ഥാനത്ത് റിപ്പോർട്ടർ ടി.വി തന്നെ.Reporter TV is also second behind Asianet News in channel ratings for the 38th week. ഒന്നാമതുളള ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് കേവലം 3.32 പോയിന്റ് മാത്രമാണ് റിപ്പോർട്ടറിന് കുറവുള്ളത്. എന്നാല്‍ റിപ്പോര്‍ട്ടറും 24 ന്യൂസുമായി 10 പോയിന്‍റുകളുടെ വ്യത്യാസം ആണുള്ളത്. … Continue reading കയ്യെത്തും ദൂരത്തുണ്ട് റിപ്പോർട്ടറിന് ഒന്നാം സ്ഥാനം; പതിനെട്ടടവും പയറ്റിയിട്ടും റിപ്പോർട്ടർ ടി.വിയെ രണ്ടാം സ്ഥാനത്തു നിന്ന് താഴെയിറക്കാനാകാതെ 24 ന്യൂസ്; അവസാനസ്ഥാനക്കാരും കുതിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed