കോട്ടയം: ദക്ഷിണ റയിൽവെയിലെ വിവിധ ഡിവിഷനുകളിലായി 13,977 തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നെന്ന് റിപ്പോർട്ട്. സുരക്ഷാ വിഭാഗം, സ്റ്റേഷൻ മാസ്റ്റർ, ഗാർഡ്, പോയിന്റ്സ്മാൻ, ലോക്കോപൈലറ്റ്, സിഗ്നൽ വിഭാഗം, ഗേറ്റ്മാൻ അടക്കമുള്ള തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.Reportedly, 13,977 posts are lying vacant in various divisions of Southern Railway നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്ന തസ്തികകളിൽ 22 ശതമാനം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തവയാണെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുരക്ഷാവിഭാഗത്തിലെ ഒഴിവുകൾ നികത്താത്തത് റെയിൽവേയുടെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകുന്നുണ്ടെന്ന് ജീവനക്കാർ … Continue reading പാലക്കാട് 931തസ്തികകളും തിരുവനന്തപുരത്ത് 1,321 തസ്തികകളും; ദക്ഷിണ റയിൽവെയിലെ വിവിധ ഡിവിഷനുകളിലായി 13,977 ഒഴിവുകൾ; കനത്ത ജോലി ഭാരമെന്ന് ജീവനക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed