ബ്രിട്ടനിലെ മുതിർന്നവരുടെ സ്മാർട്ട് ഫോൺ ഉപയോഗത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്..!

ബ്രിട്ടണിലെ മുതിർന്നവർ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിലെ കൗതുകമുണർത്തുന്ന കണക്കുകൾ പുറത്തുവന്നു. വാർഷിക ടച്ച്‌ പോയന്റ്‌സ് നടത്തിയ സർവേയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ശരാശരി ഒരു വ്യക്തി ഏകദേശം 7.5 മണിക്കൂറാണ് എല്ലാത്തരം സ്‌ക്രീനുകളും കാണുന്നതിനായി ചിലവഴിക്കുന്നത് എന്നാണു കണ്ടെത്തൽ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രാക്ടീഷണേഴ്സ് ഇൻ അഡ്വർടൈസിംഗ് (ഐപിഎ) പ്രസിദ്ധീകരിച്ച ഗവേഷണം, 15 വയസ്സിനു മുകളിലുള്ളവർ മൊബൈൽ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഗെയിം കൺസോളുകൾ, ടിവി കാണൽ എന്നിവയുൾപ്പെടെ സ്‌ക്രീൻ അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഒരു ദിവസം ശരാശരി 7.5 … Continue reading ബ്രിട്ടനിലെ മുതിർന്നവരുടെ സ്മാർട്ട് ഫോൺ ഉപയോഗത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്..!