മോട്ടോർ വാഹന വകുപ്പ് വൻ സാമ്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ട്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും പണമില്ലെന്നും അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് എംവിഡി റോഡ് സേഫ്റ്റി കമ്മീഷണറോട് ആവശ്യപ്പെട്ടു. എൻഫോഴ്‌സ്‌മെന്റ് ജോലിക്ക് ഉപയോഗിക്കാൻ വാഹനങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണ് എംവിഡി. Report: Motor Vehicles Department in a major financial crisis ഇന്ധനം നിറയ്ക്കാനും ഇൻഷൂറൻസ് അടയ്ക്കാനുമടക്കം ഉടൻ തുക അനുവദിക്കണമെന്നാണ് എംവിഡി ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി എംവിഡിയും പൊലീസും സംയുക്തമായി പരിശോധന നടത്തണമെന്ന് … Continue reading വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും പണമില്ല; മോട്ടോർ വാഹന വകുപ്പ് വൻ സാമ്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ട്: അടിയന്തിരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed