അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും; ഇനി അങ്ങനെ പറയണ്ട; അരിയാഹാരം ഉപേക്ഷിച്ച് മലയാളികൾ
കൊച്ചി: മലയാളികളുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദശകത്തിൽ സംസ്ഥാനത്ത് അരി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് റിപ്പോർട്ട് 2011-12 കാലഘട്ടത്തിൽ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഗ്രാമീണ കേരളത്തിലെ ആളോഹരി അരി ഉപഭോഗം. 2022-23ൽ ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്രദേശങ്ങളിൽ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാം ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ പുതിയ ഗാർഹിക ഉപഭോഗ ഡാറ്റയിൽ പറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് അരിയുടെ ആവശ്യക്കാർ 50 … Continue reading അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും; ഇനി അങ്ങനെ പറയണ്ട; അരിയാഹാരം ഉപേക്ഷിച്ച് മലയാളികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed