തിരുവനന്തപുരം: കേരളത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരിൽ 66 ശതമാനവും വനത്തിന് പുറത്ത് വച്ചുള്ള പാമ്പുകടിയേറ്റെന്ന് റിപ്പോർട്ട്. 2017-18 മുതൽ 2024-25 വരെയുള്ള ജനുവരി 31 വരെയുള്ള സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം വന്യജീവി ആക്രമണങ്ങളിൽ 774 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 516 പേരും വനത്തിന് പുറത്ത് വിഷപ്പാമ്പുകളുടെ കടിയേറ്റ് മരിച്ചവരാണ്. മരണങ്ങൾ എല്ലാം ആനകൾ, കാട്ടുപന്നികൾ, കടുവകൾ, കാട്ടുപോത്തുകൾ എന്നിവയുടെ ആക്രമണത്താൽ സംഭവിച്ചതാണ്. 2010 മുതൽ 2020 വരെയുള്ള മറ്റൊരു 10 വർഷത്തെ ഡാറ്റ പ്രകാരം വന്യജീവി … Continue reading കാട്ടിലെ പാമ്പുകളേക്കാൾ അപകടകാരി നാട്ടിലെ പാമ്പുകൾ; തണുപ്പ് തേടി വീടുകളിലേക്ക്…കാവുകൾ ഉണ്ടായിരുന്നെങ്കിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed