ഒമാനിൽ വീണ്ടും സ്വദേശിവൽക്കരണം: നടപടി ഈ 40 തൊഴിൽ മേഖലകളിൽ: പ്രവാസികൾക്ക് തിരിച്ചടി
ഒമാനിൽ വീണ്ടും സ്വദേശിവൽക്കരണം. 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രമാക്കി മാറ്റി. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ തസ്തികകൾ ഒമാൻ സ്വദേശിവൽക്കരിക്കുകയാണ്. പല ജോലിക്കും വീസ വിലക്കും ഏർപ്പെടുത്തുന്നുണ്ട്. Repatriation in Oman: Action in these 40 job sectors: സ്വദേശിവൽകരിച്ച തസ്തികകൾ ഇനിപ്പറയുന്നു: ടൂറിസ്റ്റ് ഏജന്റ്, ട്രാവൽ ഏജന്റ്, റൂം സർവീസ് സൂപ്പർവൈസർ, ഡ്രില്ലിങ് എൻജിനീയർ, ക്വാളിറ്റി കൺേട്രാൾ മാനേജർ, ക്വാളിറ്റി ഓഫിസർ, മെക്കാനിക്/ജനറൽ മെയിന്റനൻസ് ടെക്‌നീഷൻ. ട്രക്ക് ഡ്രൈവർ, വെള്ള … Continue reading ഒമാനിൽ വീണ്ടും സ്വദേശിവൽക്കരണം: നടപടി ഈ 40 തൊഴിൽ മേഖലകളിൽ: പ്രവാസികൾക്ക് തിരിച്ചടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed