രേണുകാസ്വാമി കൊലക്കേസ്; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ പ്രതികളായ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്കും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം അനുവദിച്ച് കോടതി. കർണാടക ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. കേസിലെ മറ്റ് പ്രതികളായ നാഗരാജു, അനു കുമാർ, ലക്ഷ്മൺ, ജഗ്ഗ എന്ന ജഗദീഷ്, ആർ പ്രദൂഷ് റാവു എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.(Renukaswamy murder case; Darshan and Pavitra Gowda granted bail) കർശന ഉപാധികളോടെയാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അധികാരപരിധിക്ക് പുറത്തേക്ക് പോകരുതെന്നാണ് ജാമ്യവ്യവസ്ഥ. … Continue reading രേണുകാസ്വാമി കൊലക്കേസ്; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed