അനു പിൻമാറിയതോടെ രേണുവിനെ സമീപിച്ചു; സുധിയുടെ ഭാര്യ വീണ്ടും വിവാഹിതയായോ?

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയായി വിവാദ ചർച്ചകളിൽ നിറയുന്ന താരമാണ് രേണു സുധി. ​ഗ്ലാമർ റീൽസിന്റെ പേരിലായിരുന്നു രേണുവിനെതിരെ ആദ്യം വിമർശനങ്ങൾ ഉയർന്നതെങ്കിൽ പിന്നീട് വിവാ​​ഹ വേഷം ധരിച്ച് മറ്റൊരു പുരുഷനൊപ്പം നിൽക്കുന്ന ഫോട്ടോ സൈബറിടങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. രേണു മറ്റൊരാളെ വിവാഹം കഴിച്ചെന്ന പ്രചാരണം ഈ ഫോട്ടോയോടൊപ്പം സജീവമായിരുന്നു. ഇപ്പോഴിതാ, പ്രചരിക്കുന്ന ഫോട്ടോയിൽ വരനായുള്ളയാൾ തന്നെ ഫോട്ടോയുടെ വാസ്തവം വെളിപ്പെടുത്തി രം​ഗത്ത് വന്നിരിക്കുകയാണ്. ആയുർവേദ ഡോക്ടറും സൈക്കോളജി കൺസൾട്ടന്റുമായ ഡോ. മനു ​ഗോപിനാഥനാണ് രേണു സുധിയുടെ ഫോട്ടോയിലുള്ളത്. … Continue reading അനു പിൻമാറിയതോടെ രേണുവിനെ സമീപിച്ചു; സുധിയുടെ ഭാര്യ വീണ്ടും വിവാഹിതയായോ?