‘സുധിയെ ഓർത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്’, ‘നാണമുണ്ടോ ഇങ്ങനെ ചെയ്യാൻ’…പ്രതികരിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു

സോഷ്യൽ മീഡിയയിൽ ഉയരുന്ന രൂക്ഷ വിമർശനങ്ങളോട് പ്രതികരിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. കഴിഞ്ഞ ദിവസമാണ് രേണു സുധി, ദാസേട്ടൻ കോഴിക്കോട് എന്നിവർ അഭിനയിച്ച ചാന്തുപൊട്ട് സിനിമയിലെ റീൽ വിഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ രേണുവിനെതിരെ നിരവധി വിമർശനങ്ങളുമുയർന്നിരുന്നു. ആ വിഡിയോ തനിക്കൊരു മോശമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു പറഞ്ഞു. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും അഭിനയത്തിൽ സജീവമാകാനാണ് തീരുമാനമെന്നും രേണു പറയുന്നു. ‘ചാന്തുപൊട്ട്’ സിനിമയിലെ … Continue reading ‘സുധിയെ ഓർത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്’, ‘നാണമുണ്ടോ ഇങ്ങനെ ചെയ്യാൻ’…പ്രതികരിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു