ഇനി രേണു സുധിയല്ല, രേഷ്മ പി തങ്കച്ചൻ; ഇൻസ്റ്റഗ്രാം പേരിൽ മാറ്റം
ഇനി രേണു സുധിയല്ല, രേഷ്മ പി തങ്കച്ചൻ; ഇൻസ്റ്റഗ്രാം പേരിൽ മാറ്റം മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ രേണു സുധി ഇൻസ്റ്റഗ്രാമിലെ പേരിൽ മാറ്റം വരുത്തി. തന്റെ യഥാർത്ഥ പേരായ രേഷ്മ പി തങ്കച്ചൻ പ്രൊഫൈലിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് താരം. ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ രേണു, പിന്നീട് ഉദ്ഘാടനങ്ങളും ആൽബം ഷൂട്ടുകളും ഉൾപ്പെടെ തിരക്കിലായിരുന്നു. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ഇൻസ്റ്റഗ്രാമിൽ മുമ്പ് ‘രേണു സുധി’ എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്. ഇപ്പോൾ യഥാർത്ഥ … Continue reading ഇനി രേണു സുധിയല്ല, രേഷ്മ പി തങ്കച്ചൻ; ഇൻസ്റ്റഗ്രാം പേരിൽ മാറ്റം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed