നിങ്ങളൊക്കെ അത് മണത്താൽ ഓടും, അതുപോലുള്ള ഒരു സ്‌മെല്ലാണത്;കൊല്ലം സുധിയുടെ മണമുള്ള പെർഫ്യൂമിനെ പറ്റി രേണു പറയുന്നത്

നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ഗന്ധം അവതാരക ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി കുടുംബത്തിന് നൽകിയത് വലിയ വാർത്തയായിരുന്നു. കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ ആഗ്രഹപ്രകാരമാണ് ലക്ഷ്മി നക്ഷത്ര ഇക്കാര്യം ചെയ്തത്. ദുബായ് മലയാളിയായ യുസഫാണ് സുധിയുടെ ഗന്ധത്തെ പെർഫ്യൂമാക്കി മാറ്റിയത്. ആ പെർഫ്യൂമിനെക്കുറിച്ച് ഇപ്പോൾ രേണു സുധി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ പെർഫ്യൂം ദേഹത്ത് അടിക്കാനുള്ളതല്ലെന്നാണ് രേണു പറയുന്നത്. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാർക്കും മാത്രം മനസിലാകുന്ന … Continue reading നിങ്ങളൊക്കെ അത് മണത്താൽ ഓടും, അതുപോലുള്ള ഒരു സ്‌മെല്ലാണത്;കൊല്ലം സുധിയുടെ മണമുള്ള പെർഫ്യൂമിനെ പറ്റി രേണു പറയുന്നത്