താൻ നേരിടുന്ന സൈബറാക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് കൊല്ലം സുധിയുടെ ഭാര്യ രേണു. ബിക്ക്നിയിട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നവരോട് പോലുമില്ലാത്ത വിരോധമാണ് കമന്റിടുന്ന പല ആളുകൾക്കും തന്നോട് ഉള്ളതെന്ന് രേണു പറഞ്ഞു. സോഷ്യൽമീഡിയ ഇൻഫ്ലുവൻസറിനോടൊപ്പം ഇന്റിമേറ്റ് വീഡിയോ ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് രേണുവിനെതിരെ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. “പ്രശ്സതരായ ഒരുപാട് മലയാളികൾ ബിക്ക്നിയിട്ട് ഫോട്ടോഷൂട്ട് എടുക്കുന്നുണ്ട്. അത്തരത്തിൽ എല്ലാവർക്കും അറിയാവുന്ന ഒരുപാട് ആളുകളുണ്ടല്ലോ. അവരാരോടും ഇല്ലാത്ത പ്രശ്നങ്ങൾ എന്തിനാണ് … Continue reading ബിക്കിനിയിട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നവരോട് പോലുമില്ലാത്ത വിരോധമാണ്…ട്രാൻസ് വുമണിനെ പോലെയാണെന്ന് ചിലർ; പൊട്ടിത്തെറിച്ച് രേണു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed